ഒന്നാംപറമ്പ സ്വദേശി മുഹമ്മദ് മുബഷീർ നെ തിരെയാണ് ഭാര്യ പരാതി നൽകിയത്. സ്ത്രീധനമായി നൽകിയ സ്വർണവും പണവും കുറഞ്ഞു പോയെന്നാരോപിച്ചാണ് ഇയാൾ ഭാര്യയെ മാനസികമായി പീഡിപ്പിച്ചിരുന്നത്. സഹികെട്ട് ഒടുവിൽ ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു.
Wife mentally harassed over alleged low dowry: Case filed against husband